വാക്കുകള്‍ വാചകങളേക്കാള് ശക്തമാണെന്നു കേട്ടു.ചിത്രങള്‍ വാക്കുകളെക്കാളും . എന്നാല്‍ സം ഗീതത്തിനു ചിത്രങളിലും അധികം മനസ്സിലേക്കു ഇറങിചെല്ലാന് കഴിയും .അതിനാല്‍ ഞാന്‍ സം ഗീതത്തെ സ്നേഹിക്കുന്നു.------അതിന്റെ ആത്മാവായ നാദതേയും